tapah svadhyaya,
ishwara pranidhanani kriya yogah:

Sage Patanjali in the script of Yoga Sutra

 

” Meditation, the systematic study of scriptures
(metaphysically, to study and contemplate on ‘Who am I?’),
and surrender to God is Kriya Yoga “.

tapah svadhyaya, ishwara pranidhanani kriya yogah:
Sage Patanjali in the script of Yoga Sutra


” Meditation, the systematic study of scriptures
(metaphysically, to study and contemplate on ‘Who am I?’), and surrender to God is Kriya Yoga “.

“ Forget the Past. Everything in the future will improve, if you are making a spiritual effort NOW ”

Welcome to  Kriya Yoga Kerala

Kriya Yoga is the most ancient spiritual wisdom known to humans, still preserved in its purity and taught with authenticity at our centers.

Prajnana Mission’s Kriya Yoga outreach is under the tutelage of the revered Guru preceptor Paramahamsa Prajnanananda Giri.  Our Guruji is eighth in the lineage of modern Kriya Gurus, the parampara starting from the eternal Mahavatar Babaji.

The term “Kriya Yoga” finds mention  in the ‘Yoga Sutra” codified by Sage Patanjali about 2500 years back. In fact, it is the only type of Yoga detailed in the Sutras. We can find related references about Kriya in many philosophical works of that period.

It is reasonable to assume that Kriya was the only Yoga that was practised in the ancient times. What is interesting is, though Kriya Yoga in very ancient, it is as good as new and still very relevant in the modern society simply because it is a wholistic spiritual science offering solutions to a whole range of problems we encounter in our day to day life . It acts at the very root of the problems – our mind - by rewiring / re-programming our brain!

These days we hear a lot about body fitness routines in the media and Internet.  We need to think, is just body fitness that matters  or  the all round fitness ?. The gross body is controlled by the subtler mind, intellect, memory etc. What if there is a wholesome package that is beneficial to the body, mind, intellect, memory and soul ?  And that too, by spending minimum 15 minutes of your time in a day anywhere you find it convenient with no restrictions on anything ? To learn and practise Kriya, we don’t have to change our food habits, lifestyle and for that matter any vices ! The bad habits will be jettisoned from our system automatically down the lane.

Let us make our life extraordinary. Let us strive to achieve the real purpose of our life - as thousands have found out – through simple-to-practise techniques -maintaining our current religious believes. We do not need to run away to some remote mountain, Kriya Yoga will enable us to realize our ‘self’ in the cave of our heart, wherever we are!

 

“ One Kriya offers one year of spiritual development”

Kriya Yoga is very methodical, practical, scientific and the state of meditation is reached effortlessly. Like we control the light in a room by a switch, Kriya Yoga acts at the level of our breath thereby controlling our mind through easy-to-do steps, makes the mind calm and we progress spiritually very fast.

“Breath control is self control, Breath Mastery is self mastery”

Prajnana Mission conducts Kriya Deeksha ( Initiation) ceremonies at several centers in Kerala ( also all over India and internationally) every year.  We offer support to all the initiates after the deeksha. Group meditation on Sundays are arranged at each Center.

Spiritual growth of the people is our main goal.

Let us begin the great journey inward under the care of our beloved Guruji.

Be a Kriya Yogi , Meditate and change yourselves.

'കഴിഞ്ഞത് മറക്കുക. ഇപ്പോള്‍ ഒരു ആത്മീയ ഉദ്യമം നടത്തുകയാണെങ്കില്‍ ഭാവി മെച്ചപ്പെടും.'

കേരളത്തിലെ ക്രിയാ യോഗ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാന്‍ - സ്വാഗതം.

മനുഷ്യര്‍ക്ക് ലഭ്യമായ ഏറ്റവും പുരാതനമായ ആത്മീയ ജ്ഞാന മാണ് ക്രിയാ യോഗ. ഇന്നും അതിന്റെ വിശുദ്ധിയില്‍ സംരക്ഷിക്കപ്പെടുകയും നമ്മുടെ കേന്ദ്രങ്ങളില്‍ ആധികാരികതയോടുകൂടി പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ബഹുമാനപ്പെട്ട ഗുരു പരമഹംസ പ്രജ്ഞാനാനന്ദ ഗിരിയുടെ നേതൃത്ത്വത്തിലാണ് പ്രജ്ഞാനമിഷന്റെ ക്രിയ യോഗ പരിശീലനം നടത്തപ്പെടുന്നത്. ആധുനിക കാലഘട്ടത്തില്‍ അനശ്വരനായ മഹാവതാര്‍ ബാബാജിയില്‍ നിന്നും ആരംഭിക്കുന്ന ക്രിയാ ഗുരുക്കന്മാരിലെ എട്ടാമത്തെ ആചാര്യനാണ് നമ്മുടെ ഗുരുജി.

'മനുഷ്യരാശിക്ക് ലഭ്യമായിട്ടുളള ഏറ്റവും വേഗതയേറിയ ആത്മീയ പുരോഗതി നല്‍കുന്ന വിദ്യയാണ് ക്രിയാ യോഗ.'

'ക്രിയാ യോഗ' എന്ന പദം ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് പതജ്ഞലി മഹര്‍ഷി ക്രോഡീകരിച്ച 'യോഗ സൂത്ര'എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. വാസ്തവത്തില്‍ ഇത് സൂത്രങ്ങളില്‍ വിശദമാ ക്കിയിരിക്കു ഒരേയൊരു യോഗ രീതിയാണ്. അക്കാലത്തെ പല ദാര്‍ശനിക കൃതികളിലും അനുബന്ധ പരാമര്‍ശങ്ങള്‍ കണ്ടെത്താന്‍ കഴിയും.

പുരാതന കാലത്ത് പ്രയോഗത്തിലിരുന്ന ഒരേയൊരു യോഗ ഇതാണ് എന്ന് നമ്മുക്ക് അനുമാനിക്കാവുന്നതാണ്.

നമ്മള്‍ തിരിച്ചറിയേണ്ട ഒരു കാര്യം, ഈ യോഗ വളരെ പുരാതന മാണെങ്കിലും, ആധുനിക സമൂഹത്തില്‍ പുതിയതും ഇപ്പോഴും വളരെ പ്രസക്തവുമാണ്. കാരണം, ഇത് നാം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു പൂര്‍ണ്ണമായ ആത്മീയ ശാസ്ത്രമാണ്. ക്രിയാ യോഗ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, രൂഢമൂലമായിരിക്കുന്ന ശീലങ്ങളെ പിഴുതെറിയുകയും നമ്മള്‍ക്ക് ശാരീരിക, മാനസിക, ആത്മീയ പുരോഗതി പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ഇപ്പോള്‍ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ബോഡി ഫിറ്റ്‌നസ് ദിനചര്യക ളെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ കേള്‍ക്കുന്നു. പക്ഷേ, ചിന്തിക്കുക, എന്താണ് പരമപ്രധാനം?. വെറും ശാരീരിക ക്ഷമതയോ അതോ എല്ലാവിധത്തിലുമുളള ഫിറ്റ്‌നസ്സോ ശാരീരിക, മാനസിക, ആത്മീയ തലങ്ങളില്‍ നാം സൂക്ഷ്മമായ മനസ്സ്, ബുദ്ധി, ഓര്‍മ്മ, ആത്മാവ് ഇവയാല്‍ നിയന്ത്രിക്കപ്പെടുന്നു. ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ഓര്‍മ്മ ശക്തിക്കും ആത്മാവിനും പ്രയോജനകരമായ ഒരു പരിശീലനം ഉണ്ടെങ്കില്‍ അത് വളരെ നല്ലതല്ലേ?. അതും ഒരു ദിവസത്തില്‍ കുറഞ്ഞത് 15 മിനിറ്റ് ചെലവഴിക്കുതിലൂടെ നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമു'ുകളും ഇല്ലാതെ എവിടെ വച്ചും ചെയ്യാവുന്നത്ര സൗകര്യ പ്രദമായ ഒരു ദിനചര്യ.

അത്രയും അനായാസകരമായ ക്രിയാ യോഗ പഠിക്കാനും പരിശീലിക്കാനും നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയും മാറ്റേ ണ്ടതില്ല. അതേ സമയം, നല്ലതല്ലാത്ത സ്വഭാവങ്ങളും ശീലങ്ങളും നമ്മളില്‍ നിന്ന് വേരോടെ മാറ്റപ്പെടും - സ്വയമേവ.

നമ്മുക്ക് നമ്മുടെ ജീവിതം അസാധാരണമാക്കാം. ആയിരക്കണക്കിന് ആളുകള്‍ കണ്ടെത്തിയതുപോലെ - നാം ഏതു മതവിശ്വാസിയാണെങ്കിലും, ഇപ്പോഴത്തെ മതവിശ്വാസം നില നിര്‍ത്തിക്കൊണ്ടുതന്നെ, നമ്മുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നേടുവാന്‍ ലളിതമായ പരിശീലന രീതികളിലൂടെ ശ്രമിക്കാം. ജീവിക്കുന്ന ചുറ്റുപാടുകളേയും ബന്ധുക്കളേയും ഉപേക്ഷിച്ച് വിദൂര സ്ഥലങ്ങളിലേക്കോ പര്‍വ്വതങ്ങളിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ പലായനം ചെയ്യേണ്ട ആവശ്യമില്ല. നാം എവിടെയാ യിരുന്നാലും നമ്മുടെ ഹൃദയത്തിന്റെ ഗുഹയില്‍ നമ്മുടെ അസ്തി ത്വത്തെ സ്വയം അറിയുവാന്‍ (സാക്ഷാത്കരിക്കാന്‍) ക്രിയ യോഗ സഹായിക്കും.

'ഒരു ക്രിയ ഒരു വര്‍ഷത്തെ ആത്മീയ പുരോഗതി പ്രദാനം ചെയ്യുന്നു.'

ക്രിയാ യോഗ വളരെ ചിട്ടയായതും പ്രായോഗികവും ആയിട്ടുളള ശാസ്ത്ര മാണ്. അവര്‍ണ്ണനീയമായ ധ്യാനത്തിന്റെ അവസ്ഥ വളരെ അനായാസമായി എല്ലാവര്‍ക്കും അനുഭവിച്ച് ആനന്ദിക്കുവാന്‍ സാധിക്കുന്നു.

ഒരു മുറിയിലെ പ്രകാശത്തെ സ്വിച്ച് ഉപയോഗിച്ച് നിയന്ത്രിക്കുന്നതുപോലെ, ക്രിയാ യോഗ ശ്വാസത്തെ അടക്കി മനസ്സിനെ നിയന്ത്രിക്കുന്നു. അങ്ങിനെ വളരെയധികം ഉയര്‍ന്ന തിരമാലകളുളള ഒരു സമുദ്രത്തിന്റെ സ്വഭാവമുളള മനസ്സിനെ അത് ഇന്ദ്രിയങ്ങളില്‍ നിുന്നം പിന്‍വലിപ്പിച്ച് ശാന്തത നല്‍കുന്നു. തദ്വാരാ വേഗത്തില്‍ ആത്മീയ പുരോഗതി കൈവരുകയും ചെയ്യുന്നു.

'ശ്വസനനിയന്ത്രണം ആത്മനിയന്ത്രണമാണ്. ശ്വാസപ്രക്രിയയിലുളള നൈപുണ്യം സ്വയം ജയിക്കലാണ്'.

പ്രജ്ഞാനമിഷന്‍ എല്ലാ വര്‍ഷവും കേരളത്തിലെ (ഇന്ത്യയിലുടനീളവും അന്തര്‍ദേശിയമായും)നിരവധി കേന്ദ്രങ്ങളില്‍ ക്രിയാ ദീക്ഷ (പ്രാഥമിക പരിശീലനം) ചടങ്ങുകള്‍ നടത്താറുണ്ട്.

ദീക്ഷയ്ക്ക് ശേഷം എല്ലാ പഠിതാക്കള്‍ക്കും തുടര്‍പരിശീലനത്തില്‍ മികവ് നിലനിര്‍ത്താനുളള എല്ലാ പിന്തുണയും നല്‍കപ്പെടുന്നു. ഇതിലേക്കായി ഓരോ കേന്ദ്രത്തിലും ഞായറാഴ്ചകളില്‍ സംഘധ്യാനം (ഴൃീൗു ാലറശമേശേീി) ക്രമീകരിച്ചിരിക്കുന്നു.

ജനങ്ങളുടെ ആത്മീയ വളര്‍ച്ചയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.

നമ്മുടെ പ്രിയപ്പെട്ട ഗുരുജിയുടെയും ഗുരുപരമ്പരയുടെയും അനുഗ്രഹ ത്തിലും സംരക്ഷണയിലും നമ്മുടെ ഉള്ളിലേക്കുളള ആ വളരെ പ്രധാനപ്പെട്ട യാത്ര ആരംഭിക്കാം.

ഒരു ക്രിയാ യോഗിയാകുക, ധ്യാനിക്കുകയും സ്വയം മാറുകയും ചെയ്യുക.

“Kriya Yoga is the fastest spiritual evolution known to mankind”

News & Events

Foundation Day
00:00 / 00:00
KRIYA YOGA

GURU PARAMPARA

Lineage Of Masters

mahavatar-babaji
1. MAHAVATAR BABAJI MAHARAJ
laharimahasaya
2. SHRI LAHIRI MAHASHAYA
yuktheswar
3. SWAMI SHRI YUKTESHWAR GIRI
bhupendranath
4. SHRIMAT BHUPENDRANATH SANYAL MAHASHAYA
parmahamsa
5. PARAMAHAMSA YOGANANDA
satyananda
6. SWAMI SATYANANDA GIRI
hariharananda
7. PARAMAHAMSA HARIHARANANDA
prjananada
8. PARAMAHAMSA PRAJNANANANDA

REGISTER / BUY

yogatraninng

KRIYA YOGA INITIATION

book

Rs. 400/-


Kriya Yoga – Kerala Centre,

( Registered Trust)
Address :  43/ 545 (7), Vaishnavi, Chunnambuthara, Vadakkanthara, Palakkad , Pin 678012, Kerala
Cell + whats app nos:  0091 9747906400/ 8056221600/ 9447541711 / 6360064763
Scroll to Top