About Kriya Yoga Initiation
(Deeksha)

About Kriya Yoga Initiation
(Deeksha)

About Kriya Yoga Initiation (Deeksha)

An Unbroken Line of Direct Transmission

 One must receive initiation into the authentic Kriya Yoga directly from Paramahamsa Prajnanananda or one of his authorized disciples. Those who got initiated by other Gurus / systems need to  obtain fresh initiation from us.

Preparation for Deeksha

People who wish to receive the initiation are encouraged to familiarise with the teachings of Paramahamsa Hariharananda and Paramahamsa Prajnanananda. Many vedios are available in youtube or you can purchase one of the books written by Paramahamsa Hariharananda ( the Book on Kriya Yoga is the best seller and available in Malayalam also)or Paramahamsa Prajnanananda. You are encouraged to familiarize with the resources available in this site and  www.kriya.org  & www.prajnanamission.org

The student should  make a strong commitment to learn Kriya procedures technically correct, allocate time to practise on a daily basis – to reap the benefits.

How to find the Deeksha programs of Prajnana Mission : global link ( pls look under Asia events)

https://www.kriya.org/events/worldwide/recent/en

the schedule for Kerala can also be found in the home page of this site.

Our telephone numbers : 0091 9747906400/ 8056221600/ 9447541711 / 6360064763

 Attending a Kriya Yoga Program

 A Sanyasi from Prajnana Mission, Puri ( Currently, Swami Achalananda Giri ) conducts Kriya Yoga first level Initiations in Kerala. Please consult our programme calendar for the dates and locations.

The schedule for Kriya Yoga first level Initiation  program ( subject to changes) :

* Day 1  during the evening: introductory talk by Swamiji

* Day 2 from 7.45am to 6pm : The Deeksha

* Day 3 from 8am to 12 o clock: practice of the Kriya Techniques.

Mandatory : The student must attend all the three sessions. Discipline is the key to success in a spiritual sadhana.

There will be a minimum of three group guided meditations under the supervision of the Swamiji. Afterwards, the initiates can practice regularly on their own and attend group meditations in their area (usually Sundays).

The Sacred Instruction: The Tradition of Kriya Yoga Purification and Blessing Ceremony

The instruction ceremony consists of the following phases:

  • Purification of body, spine, and senses
  • Infusion of triple divine qualities ( sound , vibration, light)
  • Blessings with flower
  • Oblations of breath to the fire ( symbolic fire ceremony)
  • Affirmation
  • Offerings to God and masters
  • Sprinkling of the holy water

Instruction ceremony participation covers:

  • All ceremonial purifications
  • Teachings of the first level of the Kriya Yoga techniques

Offerings: The seeker offers God and the masters – (a)five types of fruits, which represent the fruits gained from activities throughout life; (b) five types of flowers, which represent the five senses; and (c) a monetary donation which represents the material state. The three offerings represent the causal, astral, and gross bodies respectively.

How to register for Deeksha: 1. Best option to guarantee a seat: Online booking and donation through this website after providing your personal details OR less preferred -  2. At the place of the deeksha on Day 1, after confirming your participation by phone.

Follow-up after the Deeksha: The students are expected to practise daily at home and attend the weekly guided group meditations held at the center. The student can participate in the residential Retreats with our Guruji and visit the mother ashram at Puri, Odisha.

 

The list of Kriya Yoga Centers in Kerala

ക്രിയാ യോഗയുടെ പ്രാരംഭ ശിക്ഷണം ( ദീക്ഷ)

ഗുരുപരമ്പരയിലൂടെ കൈമാറപ്പെട്ട ജ്ഞാനം

ഗുരുജിയില്‍ നിന്നോ (പരമഹംസ പ്രജ്ഞാനാനന്ദ) ചുമതലപ്പെട്ട അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ നിന്നോ ദീക്ഷ സ്വീകരിക്കണം. മറ്റു ഗുരുക്കന്‍മാരെയോ സമ്പ്രദായങ്ങളെയോ പിന്‍തുടരുന്നവര്‍ ഞങ്ങളില്‍ നിന്നും പുതിയതായി ദീക്ഷ സ്വീകരിക്കേണ്ടതുണ്ട്.

ദീക്ഷയ്ക്കുളള ഒരുക്കം

ക്രിയാ യോഗ അഭ്യസിക്കുന്നതിനു മുന്നോടിയായി ഈ വിദ്യയെക്കുറിച്ചും ഗുരുപരമ്പരയെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക.

ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും യൂ-ട്യൂബിലും ലഭ്യമായ പരമഹംസ ഹരിഹരാനന്ദ, പരമഹംസ പ്രജ്ഞാനാനന്ദ അതുപോലെ മറ്റു ക്രിയാ ഗുരുക്കന്മാരുടെ പ്രഭാഷണങ്ങളും പ്രബോധനങ്ങളുമായി പരിചയപ്പെടുക.

പരമഹംസ ഹരിഹരാനന്ദ എഴുതിയ ക്രിയാ ഗയെക്കുറിച്ചുളള ആധികാരിക ഗ്രന്ഥം (മലയാളം) ഈ വെബ് സൈറ്റില്‍ കൂടി ലഭ്യമാണ്.

www.kriya.org  & www.prajnanamission.org അതുപോലെ ഈ വെബ്‌സൈറ്റും നന്നായി മനസ്സിലാക്കുക.

ദീക്ഷയ്ക്കുമുമ്പായി വിദ്യാര്‍ത്ഥി മാനസികമായി തയ്യാറാവണം, തന്റെ ആത്മീയ ജീവിതത്തിലെ വഴിത്തിരിവാകുന്ന ഈ വിദ്യയുടെ പൂര്‍ണ്ണമായ സാങ്കേതികത പഠിക്കുമെന്നും ദിവസവും പരിശീലി ക്കുമെന്നും അതിനുവേണ്ടി സമയം കണ്ടെത്തുമെന്നും ദൃഢ നിശ്ചയം ചെയ്യുക.

പ്രജ്ഞാന മിഷന്‍ നടത്തു ക്രിയാ യോഗ ദീക്ഷയുടെ തിയതികള്‍ അറിയുവാന്‍

1. ഈ വെബ്‌സൈറ്റില്‍ കേരളത്തിലെ പരിപാടികളെക്കുറിച്ചുളള വിവരങ്ങള്‍ അതാതു സമയത്ത് പ്രസിദ്ധീകരിക്കും.

2. ഇന്ത്യയിലും ലോകത്തിലും നടക്കു മുഴുവന്‍ പ്രോഗ്രാമുകളെ ക്കുറിച്ചും അറിയുവാന്‍ ംംംwww.kriya.org bnse events സെക്ഷന്‍ പരിശോധിക്കുക.

3. കേരളത്തിലെ സംഘാടകരുടെ ടെലിഫോണ്‍ & വാട്‌സ്ആപ്പ് നമ്പറുകള്‍ : 0091 9749906400 / 8056221600/ 9447541711 / 660064763.

ക്രിയാ ദീക്ഷയെക്കുറിച്ചുളള വിശദാംശങ്ങള്‍

പ്രജ്ഞാനമിഷന്റെ ഒറീസ്സയിലെ പുരിയിലുളള മാതൃ ആശ്രമമായ ഹരിഹരാനന്ദ ഗുരുകുലത്തില്‍ നിുമുളള ഒരു സന്യാസിയുടെ (ഇപ്പോള്‍ സ്വാമി അചലാനന്ദ ഗിരി) കര്‍തൃത്ത്വത്തിലാണ് പ്രാരംഭ ശിക്ഷണം നടത്തപ്പെടുന്നത്

ദിവസം 1 വൈകുന്നേരത്ത് ക്രിയാ യോഗയെക്കുറിച്ചുളള ആമുഖ പ്രഭാഷണം
(എല്ലാവര്‍ക്കും സ്വാഗതം. പ്രവേശനം സൗജന്യം) ശേഷം ഓലൈന്‍ രജിസ്‌ട്രേഷന്‍ /തല്‍സമയ രജിസ്‌ട്രേഷന്‍ തീര്‍ച്ചപ്പെടുത്തുന്നു

ദിവസം 2 രാവിലെ 7.45 മുതല്‍ വൈകുന്നേരം 6 മണി വരെ ദീക്ഷ ചടങ്ങുകള്‍.

ദിവസം 3 രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ക്രിയാ പരിശീലനം.

ശ്രദ്ധിക്കുക

  1. മൂന്നു ദിവസവും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
  2. ദീക്ഷ ചടങ്ങുകളില്‍ പങ്കെടുക്കുതിനുളള നിബന്ധ നകള്‍ ആദ്യ ദിവസം ആചാര്യന്‍ അറിയിക്കുതാണ്.
  3. ആത്മീയ സാധനയിലെ വിജയത്തിന്റെ പ്രധാന ഘടകം പൂര്‍ണ്ണമായ അച്ചടക്കമാണ്.

സ്വാമിജിയുടെ നേതൃത്വത്തില്‍ 3 സംഘധ്യാനങ്ങള്‍ നടത്തപ്പെടുകയും ക്രിയാ യോഗ (ലെവല്‍ 1) സമ്പൂര്‍ണ്ണമായ സാങ്കേതികത്വത്തോടുകൂടി പഠിതാവിന് ഉപദേശിച്ച് നല്‍കപ്പെടുകയും ചെയ്യുന്നു. അതിനുശേഷം, ദിവസവും വീട്ടില്‍ വച്ച് ക്രിയ പരിശീലിക്കുകയും ആഴ്ചയിലൊരിക്കല്‍ നിങ്ങളുടെ സെന്ററില്‍ (ഞായറാഴ്ചകളില്‍) വച്ച് സംഘടിക്കപ്പെടുന്ന സംഘധ്യാനങ്ങളില്‍ (ഗ്രൂപ്പ് മെഡിറ്റേഷന്‍) പങ്കെടുത്ത് ഈ ആത്മവിദ്യയില്‍ നല്ല പരിശീലനവും അറിവും അനുഭവവും നേടണം

പവിത്രമായ നിര്‍ദ്ദേശങ്ങള്‍

പരമ്പരാഗതമായ ക്രിയാ യോഗ ശുദ്ധീകരണ, അനുഗ്രഹ ചടങ്ങുകള്‍ താഴെപ്പറയുവയാണ്.

  • ശരീരം, നട്ടെല്ല്, ഇന്ദ്രിയങ്ങള്‍ ഇവയുടെ ശുദ്ധീകരണം.
  • മൂന്ന് ദിവ്യഗുണങ്ങളുടെ പകരല്‍ ( ശബ്ദം, സ്പന്ദനം, പ്രകാശം).
  • പുഷ്പം ഉപയോഗിച്ച് അനുഗ്രഹം.
  • പ്രതീകാത്മകമായി അഗ്നിയില്‍ ശ്വാസം അര്‍പ്പിക്കല്‍.
  • പ്രതിജ്ഞ.
  • ദൈവത്തിനും ഗുരുക്കന്മാര്‍ക്കും കാണിക്ക.
  • വിശുദ്ധ ജലം തളിക്കല്‍.

കാണിക്ക : അന്വേഷകന്‍ ദൈവത്തിനും ഗുരുക്കന്മാര്‍ക്കും ഈ വസ്തുക്കള്‍ അര്‍പ്പിക്കുു. എ) 5 തരത്തിലുളള പൂക്കള്‍ - അഞ്ച് ഇന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുു. (ബി) അഞ്ച് തരത്തിലുളള പഴങ്ങള്‍ - കര്‍മ്മങ്ങളെ സൂചിപ്പിക്കുന്നു (സി) ചെറിയ സംഭാവന - ഭൗതിക അവസ്ഥയുടെ പ്രതീകം. ഈ മൂന്നു വഴിപാടുകള്‍ സ്ഥൂല, കാരണ, നക്ഷത്ര (Gross, Casual & Astral ) ശരീരങ്ങളെ പ്രതിനിധീകരിക്കുന്നു.

ദീക്ഷയ്ക്കുളള ബുക്കിങ്

  1. ഏറ്റവും നല്ലത്, ഈ വെബ്‌സൈറ്റില്‍ കൂടി ഓലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. നിങ്ങള്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ സാധിക്കും.
  2. ദീക്ഷ ചടങ്ങിന്റെ ആദ്യത്തെദിവസം തല്‍സമയ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞതിനുശേഷം അവസരം ഉണ്ടെങ്കില്‍ മാത്രം.
  3. സംശയനിവാരണത്തിന് ഞങ്ങളുമായി ഫോണ്‍/വാട്‌സ്ആപ്പ് മൂലം ബന്ധപ്പെടുക.

ദീക്ഷയ്ക്കുശേഷം തുടര്‍ പരിശീലനം

  1. വീടുകളില്‍ സ്വയം ദിവസവും പരിശീലനം ചെയ്യണം.
  2. ഞായറാഴ്ചകളില്‍ ഓരോ സെന്ററുകളില്‍ വച്ച് നടത്തപ്പെടുന്ന സംഘധ്യാനം (ഫീസില്ല)
  3. ഒറീസ്സയിലെ പുരിയിലുളള മാതൃആശ്രമമായ ഹരിഹരാനന്ദ ഗുരുകുലം സന്ദര്‍ശിക്കാം. അവിടെ നടക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമയാസമയങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്.
    (ഉദാഹരണം International Yoga week in February)
  4. ഗുരുജിയോടൊപ്പമുളള 2-3 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന Residential retreats.

കേരളത്തിലെ ഇപ്പോഴത്തെ ക്രിയാ യോഗ കേന്ദ്രങ്ങള്‍

1. തിരുവനന്തപുരം
2. കൊല്ലം
3 ഇടുക്കി
4 കോട്ടയം
5 കാലടി
6 എറണാകുളം
7 തൃശ്ശൂര്‍
8 പാലക്കാട്
9. വയനാട്
10. കോഴിക്കോട്
11. കണ്ണൂര്‍


Kriya Yoga – Kerala Centre,

( Registered Trust)
Address :  43/ 545 (7), Vaishnavi, Chunnambuthara, Vadakkanthara, Palakkad , Pin 678012, Kerala
Cell + whats app nos:  0091 9747906400/ 8056221600/ 9447541711 / 6360064763
Scroll to Top