Medical Benefits Of Kriya Yoga
Medical Benefits Of Kriya Yoga
During the Kriya practices, the practitioner brings his/ her awareness on the breath and inhales and exhales with slow, long and deep breaths.
The breath rates per minute of human beings are : when angry /emotional = 30-36, normal times = 16-18 , during sleep = 8-10.
But, while performing Kriya, the breathing rate gets reduced to less than 10 and it gets further down to less than 5 for the advanced practitioners.
Deep diaphragmatic breathing increases the air capacity of the lungs and results in improved blood circulation, oxygenation of the body cells and cell regeneration
Physical effects of Kriya :
- Endocrine glands – Pituitary/ Pineal / Thyroid/ Pancreas etc get stimulated
- Intestinal organs are massaged – liver , intestine , pancreas , spleen , kidneys , gall bladder, ovaries , urinary bladder, prostate
- Abdominal muscles strengthened
- Flexibility to spine
- Eye muscles strengthened
- Vagus nerve which connects our brain to abdomen gets stimulated, Para sympathetic nervous system gets activated.
- Improved : vitality, alertness, energy levels, concentration, immunity to deceases, digestion, calmness, mental and body relaxation.
- Reduced : laziness, lethargy. We become less fearful, most importantly Stress/ Tension levels are reduced
Medical benefits of Kriya :
- Reduced symptoms : asthma, bronchitis, thyroid related issues, diabetes, blood pressure, heart decease, Irritable bowel syndrome, ulcers, inflammatory deceases, migrane triggers, sleeplessness, liver and kidney problems, stroke, issues with varicose veins.
- Increased / improved : immunity to common We become more healthy and happy
Scientific study conducted in a laboratory enviroment :
23 monks from the ashram of Kriya Yoga - Hariharananda Gurukulam, Balighai, Puri were subjected to EEG study while they were doing Kriya meditation, at IIT Kharagpur in 2016.
Findings :
- The meditative signal showed enhanced phase synchrony in the alpha frequency during meditation
- Synchronizaton of anterior and posterior neural channels were noted.
- A generalized increase in the connectedness from the parietal – temporal cortex region towards the occipital lobe was observed during the meditation.
Please note :
- The above article is very generic in nature and not a medical opinion or prescription.
- Those with serious physical conditions should consult a doctor before start practising Kriya Yoga or any other Yogic sadhanas.
- The student is expected to practise Kriya daily for a considerable period of time.
- Kriya Yoga is a spiritual sadhana and the medical benefits are only secondary.
ക്രിയാ യോഗയുടെ മെഡിക്കല്‍ ഗുണങ്ങള്‍
പ്രധാന കുറിപ്പ് : ഇതൊരു മെഡിക്കല്‍ അഭിപ്രായമല്ല. ഗുരുതരമായ ആരോഗ്യ അവസ്ഥയുളളവര്‍ ഏതു യോഗ സാധനകളും അഭ്യസിക്കുതിനുമുമ്പ് ഡോക്ടറുടെ അനുവാദം വാങ്ങണം. ആദ്യദിനം മുതല്‍ ചില ഫലങ്ങള്‍ ദൃശ്യമാണെങ്കിലും ശരിയായ ഗുണങ്ങള്‍ നിലനിര്‍ത്തുതിനായി ക്രിയാ സാധനയെ അനിശ്ചിത കാലത്തേക്ക് ദിനചര്യയാക്കേണ്ടതുണ്ട്. മെഡിക്കല്‍ പ്രയോജനങ്ങള്‍ നേടുകയെ ഏക ലക്ഷ്യത്തോടെ ക്രിയ പരിശീലിക്കാന്‍ പാടില്ല. ഇത് പൂര്‍ണ്ണമായും ആത്മീയ സാധനയാണ്.
സാധകന്‍ ക്രിയാ പരിശീലിക്കുമ്പോള്‍ തന്റെ ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒപ്പം സാവധാനത്തിലും ആഴത്തിലും ശ്വസിക്കുകയും ചെയ്യുന്നു.
മനുഷ്യന്റെ ശ്വസന നിരക്ക് ഇപ്രകാരമാണ് (ഒരു മിനിറ്റില്‍) : ദേഷ്യം/വികാരം ഉളളപ്പോള്‍ 30-36, സാധാരണസമയത്ത് 16-18, ഉറങ്ങുമ്പോള്‍ 8-10.
എാല്‍ ക്രിയാ പ്രാണായാമം ചെയ്യുമ്പോള്‍ ശ്വസന നിരക്കു കുറഞ്ഞ് 10 ല്‍ താഴെയാവുന്നു. ദീര്‍ഘകാലം പരിശീലിക്കുവര്‍ക്ക് അത് 5 ല്‍ താഴെയാവുന്നു.
ആഴത്തിലുളള ഡയഫ്രമാറ്റിക് ശ്വസനം മൂലം ശ്വാസകോശത്തിന്റെ വായു ശേഷി വര്‍ദ്ധിപ്പിക്കുകയും കൂടാതെ മെച്ചപ്പെട്ട രക്തചംക്രമണം നടക്കുകയും ശരീരകോശങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുകയും ഹൃദയത്തിന്റെ ലോഡ് കുറയല്‍, കോശങ്ങളുടെ പുനരുജ്ജീവിപ്പല്‍ എന്നീ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.
എ) ശാരീരിക. മാനസിക പ്രയോജനങ്ങള്‍
- അന്തസ്രാവ ഗ്രന്ഥികള്‍ - പിറ്റിയൂട്ടറി/പീന്യല്‍/തൈറോയേഡ്/ പാന്‍ക്രിയാസ് തുടങ്ങിയവ ഉത്തേജിതമാകുന്നു.
- വയറിലെ അവയവങ്ങള്‍ - കരള്‍, കുടല്‍ പാന്‍ക്രിയാസ്, പ്ലീഹ, വൃക്ക, പിത്താശയം, അണ്ഡാശയം, പ്രോസ്റ്റേറ്റ് തുടങ്ങിയവ മസ്സാജ് ചെയ്യപ്പെടുന്നു.
- വയറിലെ പേശികള്‍ ശക്തിപ്പെടുന്നു.
- നട്ടെല്ലിന് നല്ലവഴക്കം കിട്ടുന്നു.
- നേത്രപേശികള്‍ ശക്തിപ്പെടുന്നു.
- നമ്മുടെ തലച്ചോറിനെ അടിവയറുമായി ബന്ധിപ്പിക്കുന്ന വാഗസ് നാഡി ഉത്തേജിപ്പിക്കപ്പെടുന്നു. Para sympathetic നാഡീവ്യൂഹം സജീവമാകുന്നു.
- മെച്ചപ്പെടുന്നു - രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി, ഓജസ്സ്, ശരീരത്തിന്റെ ഊര്‍ജ്ജസ്വലത, ഏകാഗ്രത, ദഹനം. ഒരാള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നു.
- കുറയുന്നു - അലസത, ക്ഷീണം. നമുക്ക് ഭയം കുറയുന്നു. വളരെ പ്രധാനമായി - സമ്മര്‍ദ്ദം/ പിരിമുറുക്കം കുറയുന്നു.
- നേടുു - ശാന്തത, മാസികവും ശാരീരികവുമായ അയവ്, സന്തോഷവും സംതൃപ്തിയും, നമുക്ക് ചുറ്റുമുളള എല്ലാ ജീവികളോടും സ്‌നേഹം.
ബി) മെഡിക്കല്‍ പ്രയോജനങ്ങള്‍
- ലക്ഷണങ്ങള്‍ കുറയുന്നു - ആസ്തമ , ബ്രോങ്കൈറ്റീസ്, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, Irritable bowel syndrome, അള്‍സര്‍, മൈഗ്രൈന്‍ ട്രിഗറുകള്‍, ഉറക്കമില്ലായ്മ, കരളിന്റേയും വൃക്കയുടേയും പ്രശ്‌നങ്ങള്‍, പക്ഷാഘാതം, വെരിക്കോസ് ഞരമ്പുകളുടെ പ്രശ്‌നങ്ങള്‍.
- മെച്ചപ്പെടുന്നു - ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി.
സി) ശാസ്ത്രീയ പഠനം
- 2016 -ല്‍ ഖരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ടെക്‌നോളജിയില്‍ വച്ച് ഹരിഹരാനന്ദ ഗുരുകുലത്തിലെ ( ഒറീസയിലെ പുരിയിലെ ക്രിയാ യോഗ ആശ്രമം) 23 സന്യാസിമാരെ C.C.Pn വഴി പരീക്ഷിച്ചു.
- ഫലം - മുന്‍ഭാഗത്തേയും പിന്‍ഭാഗത്തേയും മസ്തിഷ്‌ക ചാനലു കളുടെ സമന്വയം. പാരിറ്റല്‍ ടെമ്പറല്‍ കോര്‍'െക്‌സ് മേഖലയില്‍ നിന്ന് ധ്യാനസമയത്ത് ഒസിപ്പിറ്റല്‍ ലോബിലേക്കുളള ബന്ധം വര്‍ദ്ധിക്കുന്നു. അവബോധവും മാനസിക ആരോഗ്യവും വര്‍ദ്ധിക്കുന്നു.