FAQ Kriya Yoga
FAQ Kriya Yoga
Why should I practise Kriya Yoga? How is it going to change the quality of my life?
Kriya Yoga results in simultaneous physical, mental, intellectual and spiritual progress. It brings all round development touching every aspect of our lives, be it at our workplace, in our home or at the school. It helps to quieten our mental chatter, increase our concentration and maintain good health.
Under the influence of unwanted tendencies, many a time, we act in ways that lead to unpleasant situations and failures in our endeavours. Practice of Kriya Yoga re-engineers our very being by cleaning up these unhealthy tendencies (ku-samskaras) opening for us a whole new world of choices to act in healthy ways that bring happiness and success.
What is the objective of Kriya Yoga? Who is the founder?
The mind is the most important resource that we have. With a mind free of ku-samskaras, vacillating temperament and restlessness and endowed with good concentration and strong intellect we can achieve success in the material world and the spiritual world. Kriya Yoga helps us to develop that.
In the Shrimad Bhagavad Gita, chapter 4 verse 1, the Lord says, “I first taught this imperishable Yoga to Vivasvaan (Sun god)”. So God is the first teacher of Kriya Yoga. In the Satya Yuga, Kriya Yoga was practiced by all. In the Treta Yuga, Lord Rama practiced Kriya Yoga. Lord Krishna taught this Yoga to Arjuna and many others in the Dvapara Yuga, in the modern times, Babaji Maharaj reintroduced this Yoga to the world by teaching it to Lahiri Mahashaya.
I work from 9 to 6. Quite often I have to stay back late at work. Is Kriya Yoga suitable for people like me? Will it help me to perform better in my job?
The practice of Kriya Yoga is not the sole privilege of the renunciate living in the forest, away from the cares of the modern world. On the other hand it is meant for the active householder executives who often travel long distances to work and toil for long hours in an office to support their family.
Regular practice of Kriya Yoga for 15 minutes a day can make a world of difference to our energy levels and mental states. Besides the practice of Kriya Yoga techniques for 15 minutes a day, with a little effort, one can practice the philosophy of Kriya Yoga all day long and that too in the midst of all activities.
15 minutes of practice can help you maintain a calm and concentrated mind for a couple of hours thereby greatly improving your efficiency at work.
I am short tempered and emotional. Will Kriya Yoga help me?
Being short tempered and emotional are the states of a Rajasic mind (restless mind). By the practice of Kriya Yoga, one can develop a calm mind that is Satvic in nature. In such a state, the mind neither loses temper nor does it become emotional. It stays calmly detached. There have been cases where even after one session of Kriya Yoga meditation, the person who was short tempered did not lose temper during trying situations.
What is so special about Kriya Yoga? Is it different from other yoga and meditation systems?
Kriya Yoga is the only Yoga that is mentioned and defined In the most ancient treatise on Yoga, The Yoga Sutras of Patanjali. It is the most ancient form of Yoga that encompasses complete development of an individual. Paramahamsa Yogananda, one of the greatest Yogis who popularised Kriya Yoga in the West said that by the practice of Kriya Yoga it is possible to transform a human being with animal traits into a human being with divine traits. Paramahamsa Yogananda said that it is the fastest means of spiritual evolution known to mankind.
Kriya Yoga is the first system of Yoga from which all other forms were derived and therefore it is unique and superior to all other systems of Yoga. The meditation system of Kriya Yoga involves no difficult practices and anybody practising the techniques can experience a high level of mindfulness and bliss. In a very scientific way, the restless mind is transformed from a state with many thoughts to a state with one or no thought. Meditation is a state of mind where there is no thought.
I am not a Hindu. Can I practice Kriya Yoga without going against my religion?
Although Kriya Yoga finds a mention in Hindu scriptures, all the major religions such as the Holy Bible and Torah have references to practices that are techniques of Kriya Yoga. Kriya Yoga does not require you to change your faith or belief or even your way of life. Kriya Yoga is the essence of all religions. In the words of Paramahamsa Hariharananda, Kriya Yoga is the highway of all religions. A Christian becomes a better Christian, a Muslim becomes a better Muslim and a Hindu becomes a better Hindu by the practise of Kriya Yoga.
I am an agnostic and I have no interest in leading a spiritual life. How will Kriya Yoga help me?
Kriya Yoga is a scientific technique and to practice it does not require you to have faith in any God. By the practice of Kriya Yoga you will develop a good body, calm mind and a strong intellect. You will develop concentration of mind and be effective in all your endeavours.
I eat meat. Can I practise Kriya Yoga?
Kriya Yoga does not impose any restriction on food habits. You can continue to eat whatever you are eating while practising Kriya Yoga. One does not have to make any external changes in one’s life style to practice Kriya Yoga.
I smoke and drink and have a few other vices. Can I practice Kriya Yoga?
Most certainly you can practice Kriya Yoga. Kriya Yoga does not impose any external restrictions on you or your lifestyle. However, it is good to avoid substances that are injurious to your health. By the regular practice of Kriya Yoga meditation, the habits which are not conducive to your physical and mental health will automatically drop off.
How can I learn Kriya Yoga?
At Kriya Yoga centres and ashrams, introductory lecture and initiation programs are organised throughout the year where authorised Yogacharyas initiate and teach the technique of Kriya Yoga. You can find a centre convenient for you and call up the contact directly for more information on Kriya Yoga. The video s of Guruji and Gurudev available in the youtube are an ideal starting point to know more about Kriya Yoga.
Are there any restrictions for learning Kriya Yoga?
Anybody above the age of 13 can practice Kriya Yoga. There is no upper age limit.
I have pain in my lower back, blood pressure, diabetes, bad knees and other physical ailments. Is Kriya Yoga for me?
Whatever be your physical condition, you can still practice some of the techniques of Kriya Yoga. Regular practice of these techniques can also help you reverse the physical ailment.
Why is initiation necessary to learn Kriya Yoga? Can I not learn Kriya Yoga without being initiated?
Initiation is a process where the body mind field is prepared to begin the practice of Kriya Yoga. During the initiation process the spine and the body are purified and the acharya infuses divine energy and the experience of the triple divine qualities of light, sound and vibration in the initiate. Unless the body-mind field is prepared, it cannot accommodate the power roused by the practice of Kriya Yoga.
Just as our parents or elders before beginning our formal schooling held our hands and helped us write with our finger on a plate of rice or with a chalk on the slate, so too before beginning the practice of Kriya Yoga the teacher, through the process of initiation, prepares the body mind field.
There are many schools of Kriya Yoga. How do I know if you are teaching the authentic Kriya Yoga?
Kriya Yoga as taught by us is the Kriya Yoga that has been handed down by a lineage of Kriya Yoga Masters from Mahavatar Babaji to Shyamacharana Lahiri and so on and so forth through a lineage of masters to our current master Paramahamsa Prajnanananda. The fact that the knowledge has been handed down by a Guru Parampara ensures the authenticity and purity of the techniques.
Is it necessary to renounce the worldly life and become an ascetic to practice Kriya Yoga?
On the contrary the practice of Kriya Yoga is most suited to one living in this world as a householder. Practising the techniques of Kriya Yoga he can live effectively in the real world and yet make incredible spiritual progress. Lahiri Mahashaya, Sannyal Mahashaya and Priyanath Karar (Swami Shriyukteswarji) were all householders with families and associated challenges of a householder’s life. Yet they attained the highest state of realisation. Raja Janaka is an ideal example of a householder who attained so high a state of realization, that a monk like Shukadev accepted him as his Guru.
What support is available to me after I am initiated into Kriya Yoga?
Guided group meditations are organised in centres, where you can go regularly (usually once every week) and practice the techniques. Every year a program is held in the same centre and where possible sadhana shibirs or retreats are held once in a while. You are also welcome to Gurudev’s ashram, Hariharananda Gurukulam at Balighai, Puri which serves as the mother centre in India. You can enrich your life by Seva, Sadhana and Svadhyaya at this holy place. Frequent programs are also held at Balighai ashram to intensify our practice, clarify doubts and help us in our spiritual growth.
How much time do I need to spend everyday?
Kriya Yoga meditation is highly accommodative. If you have time you can practice for 45 minutes. If the time is short, one can also practice the techniques within 15 minutes. However, regularity in practice is highly recommended.
I understand that the practice of Kriya Yoga has nothing to do with monasticism. However, I have a desire to live the life of a renunciate. What should I do?
Practice of Kriya Yoga has nothing to do Sannyasa. The life of a monk is not for all. If you have a selfless streak in you, no desire to live a householder’s life and you desire to serve humanity and make this world a better place then you can consider to pursue a monastic life provided that
- you have met with success in academics and professional career and are now willing to put your speciality to good use in the service of the Master. Monastic life is more demanding than a worldly life.
- you are not much interested in the pleasures of the world. Unfulfilled desires can derail your monastic life.
- you are willing to lead a life filled with selfless Seva, Sadhana and Svadhyaya.
- you are willing to lead a life of simplicity in a community, sharing space with others, eating simple food and adjusting with various situations your might encounter.
The life of a monk is not for one who has met with failures in life and is looking for an easy living.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍.
ഞാന്‍ എന്തിനാണ് ക്രിയാ യോഗ പരിശീലിക്കേണ്ടത്? ഇത് എന്റെ ജീവിത നിലവാരം എങ്ങനെ മാറ്റും?
ക്രിയാ യോഗ ഒരേ സമയം ശാരീരികവും മാനസികവും ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് കാരണമാകുന്നു. ഇത് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സമഗ്ര വികസനം നല്‍കുന്നു. അത് നമ്മുടെ ജോലിസ്ഥലത്തോ വീട്ടിലോ വിദ്യാലയത്തിലോ ആകട്ടെ, നമ്മുടെ മനസിനെ ശാന്തമാക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
അനാവശ്യ പ്രവണതകളുടെ സ്വാധീനത്തില്‍, പലപ്പോഴും നമ്മുടെ പ്രവൃത്തികള്‍ അസുഖകരമായ സാഹചര്യങ്ങളിലേക്കും പരാജയങ്ങളിലേക്കും നയിക്കുന്ന രീതിയിലാണ് അനുഭവപ്പെടുന്നത്. അനാരോഗ്യകരമായ ഈ പ്രവണതകള്‍ (കു-സംസ്‌കാരങ്ങള്‍) മാറ്റി നല്ല സംസ്‌കാരങ്ങള്‍ ദൃഢമാക്കുന്നതിലൂടെ, ക്രിയാ യോഗ നമ്മുടെ മാനസിക വ്യാപാരങ്ങളെ പുനരുജ്ജീവിപ്പിച്ച് സന്തോഷവും വിജയവും നല്‍കുന്ന ആരോഗ്യകരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തിക്കാനുളള ഒരു പുതിയ പാത നമ്മള്‍ക്കുവേണ്ടി തുറക്കുന്നു.
ക്രിയ യോഗയുടെ ലക്ഷ്യം എന്താണ് ? ആരാണ് സ്ഥാപകന്‍?
നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് മനസ്സ്. ദുഃസ്വഭാവങ്ങളും വൈകാരിക തീവ്രതകളും അസ്വസ്ഥകളും ഇല്ലാത്ത ഒരു മനസ്സും നല്ല ഏകാഗ്രതയും ശക്തമായ ബുദ്ധിയും നേടാനായാല്‍ ഭൗതികവും ആത്മീയവുമായ വിജയം സുനിശ്ചിതമാണ്. ആ ലക്ഷ്യം നേടുവാന്‍ ക്രിയാ യോഗ നമ്മെ സഹായിക്കുന്നു.
ശ്രീമദ് ഭഗവത്ഗീതയില്‍ നാലാം അധ്യായത്തിലെ വാക്യത്തില്‍, ഭഗവാന്‍ പറയുന്നു 'ഞാന്‍ ആദ്യമായി ഈ നശിക്കാത്ത യോഗയെ വിവസ്വാന് (സൂര്യദേവന്) പഠിപ്പിച്ചു.'
അതിനാല്‍ ക്രിയാ യോഗയുടെ ആദ്യ ഗുരുവാണ് ദൈവം. സത്യയുഗത്തില്‍ ക്രിയാ യോഗ എല്ലാവരും പരിശീലിച്ചിരുന്നു. ത്രേതായുഗത്തില്‍ ശ്രീരാമന്‍ ക്രിയാ യോഗ അഭ്യസിച്ചു. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ ഈ യോഗയെ അര്‍ജ്ജുനനേയും മററു പലരെയും പഠിപ്പിച്ചു.
ആധുനിക കാലത്ത് ബാബാജി മഹാരാജ് ഈ യോഗ ലാഹിരി മഹാശായയെ പഠിപ്പിച്ചുകൊണ്ട് ലോകത്തില്‍ വീണ്ടും അവതരിപ്പിച്ചു.
ഞാന്‍ 9 മുതല്‍ 6 വരെ ജോലി ചെയ്യുന്നു. പലപ്പോഴും എനിക്ക് ജോലിസ്ഥലത്ത് താമസിക്കേണ്ടിവരും. എന്നെപ്പോലുളളവര്‍ക്ക് ക്രിയാ യോഗ അനുയോജ്യമാണോ? എന്റെ ജോലിയില്‍ മികച്ച പ്രകടനം നടത്താന്‍ ഇത് എ െസഹായിക്കുമോ?
ആധുനിക ലോകത്തിന്റെ സൗഭാഗ്യങ്ങളില്‍ നിന്ന് മാറി കാട്ടില്‍ താമസിക്കുവരുടെ മാത്രം പ്രത്യേക അവകാശമല്ല ക്രിയാ യോഗ പരിശീലനം, നേരെമറിച്ച് കുടുംബം പുലര്‍ത്തുവാന്‍ ദിവസവും വളരെയധികം ദുരം സഞ്ചരിക്കുകയും ദീര്‍ഘസമയം ജോലിയിലും കച്ചവടത്തിലും മറ്റും വ്യാപരിക്കുകയും ചെയ്യുന്ന സമയദൗര്‍ലഭ്യമുളള കഠിനാധ്വാനികളായ സാധാരണക്കാര്‍ക്കും വേണ്ടിയുളളതാണ്.
ക്രിയാ യോഗ ഒരു ദിവസം 15 മിനിറ്റ് പതിവായി പരിശീലിക്കുത് മികച്ച ശാരീരിക മാനസിക ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നു. ഒരുദിവസം 15 മിനിറ്റ് ക്രിയാ യോഗ പരിശീലിക്കുന്നതിനു പുറമെ ഒരു ചെറിയ ശ്രമത്തിലൂടെ ഒരാള്‍ക്ക് ദിവസം മുഴുവന്‍ ക്രിയാ യോഗയുടെ തത്വചിന്ത അഭ്യസിക്കാന്‍ കഴിയും, അതും എല്ലാ ജോലികള്‍ക്കിടയിലും.
15 മിനിറ്റ് പ്രാക്ടീസ്, കുറച്ച് മണിക്കൂറുകള്‍ ശാന്തവും ഏകാഗ്രവുമായ മനസ്സ് നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും, അതുവഴി ജോലിയിലെ നിങ്ങളുടെ കാര്യക്ഷമത വളരെയധികം മെച്ചപ്പെടും.
ഞാന്‍ പെട്ടെന്ന് കോപവും അതി വൈകാരികതയും പ്രകടിപ്പിക്കുന്ന സ്വഭാവമുളളയാളാണ്, ക്രിയാ യോഗ എന്നെ സഹായിക്കുമോ?.
ഇത് ഒരു രാജസിക് മനസ്സിന്റെ (അസ്വസ്ഥമായ മനസ്സിന്റെ) അവസ്ഥകളാണ്.
ക്രിയാ യോഗ പരിശീലിക്കുന്നതിലൂടെ സാത്വികമായ ശാന്തമായ ഒരു മാനസിക പ്രകൃതി വളര്‍ത്തിയെടുക്കാന്‍ കഴിയും. അത്തരമൊരു അവസ്ഥയില്‍, മനസ്സില്‍ തീവ്രമായ വികാരങ്ങളുടെ പ്രവണതകള്‍ ഇല്ലാതാകും. വിരക്തിയുണ്ടാവും. ഒരു ക്രിയാ യോഗ ധ്യാനത്തിനുശേഷം മേല്‍വിവരിച്ച ദുസ്വഭാവങ്ങള്‍ക്ക് ശമനം വന്നതായി അനുഭവങ്ങളുണ്ട്.
ക്രിയാ യോഗയുടെ പ്രത്യേകത എന്താണ്? ഇത് മറ്റ് യോഗ, ധ്യാന സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണോ?
ക്രിയാ യോഗ എത് യോഗയെക്കുറിച്ചുളള ഏറ്റവും പുരാതന ഗ്രന്ഥമായ പതഞ്ജലിയുടെ യോഗ സൂത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരേ ഒരു യോഗയാണ്. ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണ വികാസം ഉള്‍ക്കൊള്ളുന്ന യോഗയുടെ ഏറ്റവും പുരാതന രൂപമാണിത്. ക്രിയാ യോഗയ്ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ ജനപ്രീതി നല്‍കിയ, ഭാരതം കണ്ട മഹാനായ യോഗികളില്‍ ഒരാളായ പരമഹംസ യോഗാനന്ദ പറഞ്ഞിട്ടുണ്ട്, ക്രിയാ യോഗ പരിശീലനത്തിലൂടെ മൃഗീയ സ്വഭാവങ്ങളുളള ഒരു മനുഷ്യനെ ദൈവിക സ്വഭാവങ്ങളുളള ഒരു വൃക്തിയായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയും എന്ന്. മനുഷ്യരാശിക്ക് അറിയാവു ആത്മീയ പരിണാമം നേടാന്‍ വേണ്ടിയുളള ഏറ്റവും വേഗതയേറിയ മാര്‍ഗമാണിതെ് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മറ്റെല്ലാ യോഗ സമ്പ്രദായങ്ങളും ഉരുത്തിരിഞ്ഞത് ക്രിയാ യോഗയില്‍ നിന്നാണ്. അതിനാല്‍ ഇത് മറ്റു യോഗാ പദ്ധതികളെക്കാളും സവിശേ ഷതകളുളളതും മികച്ചതുമാണ്. ക്രിയാ യോഗയുടെ ധ്യാന സമ്പ്രദായത്തില്‍ ബുദ്ധിമുട്ടുളള പരിശീലനങ്ങളൊന്നും ഉള്‍പ്പെടുന്നില്ല, കൂടാതെ വിദ്യകള്‍ അഭ്യസിക്കുന്ന ആര്‍ക്കും ഉയര്‍ന്ന തലത്തിലുളള ആനന്ദം അനുഭവിക്കാനും കഴിയും. അസ്വസ്ഥമായ മനസ്സ് പല ചിന്തകളുളള ഒരു അവസ്ഥയില്‍ നിന്ന് ഒരു ചിന്തയും ഇല്ലാത്ത അവസ്ഥയിലേക്ക് മാറുന്നു. ചിന്തകളില്ലാത്ത ഒരു മാനസികാവസ്ഥയാണ് ധ്യാനം.
ഞാന്‍ ഒരു ഹിന്ദുവല്ല. എന്റെ മതത്തിന് വിരുദ്ധമായി എനിക്ക് ക്രിയാ യോഗ അഭ്യസിക്കാന്‍ കഴിയുമോ?
ക്രിയാ യോഗയെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ഹൈന്ദവ ധര്‍മ്മശാ സ്ത്രങ്ങളിലാണ് കാണപ്പെടുന്നതെങ്കിലും വിശുദ്ധ ബൈബിളും തോറയും ക്രിയാ യോഗയുടെ സങ്കേതങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. നിങ്ങളുടെ മത വിശ്വാസമോ ജീവിത രീതിയോ മാറ്റാന്‍ ക്രിയ യോഗ ആവശ്യപ്പെടുന്നില്ല. എല്ലാമതങ്ങളുടെയും അന്തഃസത്തയാണ് ക്രിയാ യോഗ. പരമഹംസ ഹരിഹരാനന്ദയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ക്രിയാ യോഗ എല്ലാ മതങ്ങളുടെയും പൊതുവഴിയാണ്. ഒരു ക്രിസ്ത്യാനി മികച്ച ക്രിസ്ത്യാനിയായി മാറുന്നു, ഒരു മുസ്ലിം മികച്ച മുസ്ലീമായി മാറുന്നു, ക്രിയ യോഗയിലൂടെ ഒരു ഹിന്ദു മികച്ച ഹിന്ദുവാകുന്നു.
ഞാന്‍ ഒരു അവിശ്വാസിയാണ് (Agnostic) ആത്മീയ ജീവിതം നയിക്കാന്‍ എനിക്ക് താല്പര്യമില്ല. ക്രിയയോഗ എങ്ങനെ സഹായിക്കും ?
ക്രിയാ യോഗ ഒരു ശാസ്ത്രീയമായ സാങ്കേതികതയാണ്, അത് പരിശീലിക്കാന്‍ നിങ്ങള്‍ക്ക് ഒരു ദെവത്തിലും വിശ്വാസമുണ്ടാകണമെന്നില്ല. ക്രിയ യോഗ പരിശീലനത്തിലൂടെ നിങ്ങളില്‍ നല്ല ശരീരവും ശാന്തമായ മനസ്സും ശക്തമായ ബുദ്ധിയും വികസിക്കും. മനസ്സിന് നല്ല ഏകാഗ്രത ലഭിക്കുകയും നമ്മുടെ പ്രവൃത്തികളില്‍ ഫലപ്രാപ്തിയുണ്ടാവുകയും ചെയ്യുന്നു.
ഞാന്‍ മാംസം കഴിക്കുന്നു. എനിക്ക് ക്രിയാ യോഗ പരിശീലിക്കാന്‍ കഴിയുമോ?
ക്രിയാ യോഗ ഭക്ഷണ ശീലങ്ങളില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല, നിങ്ങള്‍ ഇപ്പോള്‍ കഴിക്കുതെന്തും തുടരാം. ഇത് പരിശീലിക്കുന്നതിന് ഒരാളുടെ ജീവിത ശൈലിയില്‍ ബാഹ്യമാറ്റങ്ങളൊും വരുത്തേണ്ടതില്ല.
എനിക്ക് പുകവലി, മദ്യപാനം തുടങ്ങിയ പല ദുശ്ശീലങ്ങളുമുണ്ട്. എനിക്ക് ക്രിയ യോഗ പരിശീലിക്കാന്‍ കഴിയുമോ?
തീര്‍ച്ചയായും നിങ്ങള്‍ക്ക് അഭ്യസിക്കാം. ക്രിയാ യോഗ നിങ്ങളിലോ ജീവിത ശൈലിയിലോ ബാഹ്യമായ നിയന്ത്രണങ്ങളൊും ഏര്‍പ്പെടുത്തുന്നില്ല. എന്നിരുാലും, നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ക്രിയാ യോഗ ധ്യാനത്തിന്റെ ക്രമമായ പരിശീലനത്തിലൂടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അനുയോജ്യമല്ലാത്ത ശീലങ്ങള്‍ സ്വയമേവ ഉപേക്ഷിക്കപ്പെടും.
എനിക്ക് എങ്ങനെ ക്രിയ യോഗ പഠിക്കാന്‍ കഴിയും?
കേരളത്തിലും മറ്റു കേന്ദ്രങ്ങളിലും ആശ്രമങ്ങളിലും വര്‍ഷം മുഴുവനും ആമുഖപ്രഭാഷണവും പ്രാരംഭ ശിക്ഷണവും സംഘടിപ്പിക്കാറുണ്ട്. അവിടെ അംഗീകൃത യോഗാചാര്യന്മാര്‍ ക്രിയാ യോഗയുടെ പ്രാഥമിക ശിക്ഷണം (Initiation) നല്‍കുന്നു. നിങ്ങള്‍ക്ക് സമീപത്തിലുളള കേന്ദ്രം കണ്ടെത്താനും ക്രിയ യോഗയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയു വാനും ഞങ്ങളെ നേരിട്ട്് ബന്ധപ്പെടുക.
ക്രിയാ യോഗയെക്കുറിച്ച് കൂടുതലറിയാന്‍ അനുയോജ്യമായ ഒരു ആമുഖമാണ്
ഗുരുജിയുടെ വീഡിയോ.
ക്രിയാ യോഗ പഠിക്കുതിന് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ?
13 വയസ്സിന് മുകളിലുളള ആര്‍ക്കും ക്രിയാ യോഗ അഭ്യസിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.
എനിക്ക് പുറംവേദന, കാല്‍മുട്ടുകള്‍ക്കു വേദന, രക്തസമ്മര്‍ദ്ദം, പ്രമേഹം മറ്റു ശാരീരിക രോഗങ്ങള്‍ ഇവ ഉണ്ട്. ക്രിയാ യോഗ എനിക്ക് അഭ്യസിക്കാമോ?
നിങ്ങളുടെ ശാരീരിക അവസ്ഥ എന്തു തയൊയാലും, നിങ്ങള്‍ക്ക് ഇപ്പോഴും ക്രിയാ യോഗയുടെ ചില സാങ്കേതിക വിദ്യകള്‍ പരിശീലിക്കാന്‍ കഴിയും. ഈ സങ്കേതങ്ങളുടെ പതിവ് പരിശീലനം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മാറാന്‍ സഹായിക്കും.
ക്രിയാ യോഗ പഠിക്കാന്‍ ദീക്ഷ (initiation) എന്തുകൊണ്ട് ആവശ്യമാണ്? ദീക്ഷ ലഭിക്കാതെ എനിക്ക് ക്രിയാ യോഗ പഠിക്കാന്‍ കഴിയില്ലേ?
ക്രിയാ യോഗ പരിശീലനം ആരംഭിക്കാന്‍ ശരീരത്തെയും മനസ്സിനേയും തയ്യാറാക്കു ഒരു പ്രാരംഭ പ്രക്രിയയാണ് ദീക്ഷ അഥവാ ഇനിഷ്യേഷന്‍. പ്രാരംഭ പ്രക്രിയയില്‍ ന'െല്ലും ശരീരവും ശുദ്ധീകരിക്കപ്പെടുകയും ആചാര്യന്‍ പ്രാണ ഊര്‍ജ്ജം പകരുകയും ദിവ്യപ്രകാശം, ശബ്ദം, കമ്പനം എിവയുടെ അനുഭവം പഠിതാവിന് ഉണ്ടാവുകയും ചെയ്യും. ശരീരത്തേയും മനസ്സിനേയും ഈ വിധത്തില്‍ ചൈതന്യവത്താക്കിയി ല്ലെങ്കില്‍ ക്രിയാ യോഗ പരിശീലിക്കുതിലൂടെ ലഭിക്കു വര്‍ദ്ധിച്ച ജീവോര്‍ജ്ജത്തെ ഉള്‍ക്കൊള്ളുവാന്‍ നമുക്ക് കഴിയാതെ വരും.
ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുതിനു മുമ്പ് മാതാപിതാക്കളോ മുതിര്‍വരോ നമ്മുടെ കൈകള്‍ പിടിച്ച് വിരലുകൊണ്ട് അരിയിലോ ചോക്ക് ഉപയോഗിച്ച് സ്ലേറ്റിലോ എഴുതാന്‍ സഹായിച്ചതുപോലെ, ആചാര്യന്‍ ക്രിയാ യോഗ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ദീക്ഷ പ്രക്രിയയിലൂടെ അധ്യേതാവിന്റെ ശരീരത്തേയും മനസ്സിനേയും തയ്യാറാക്കുന്നു.
ക്രിയാ യോഗ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്. നിങ്ങള്‍ ആധികാരികമായ ക്രിയാ യോഗയാണ് പരിശീലിപ്പിക്കുതെ് എനിക്ക് എങ്ങനെ അറിയാനാകും?
മഹാവതാര്‍ ബാബാജി മുതല്‍ ശ്യാമാചരന്‍ ലാഹിരിയില്‍ കൂടി ഇപ്പോഴത്തെ ഗുരു പരമഹംസ പ്രജ്ഞാനാനന്ദ വരെയുളള ഗുരുപരമ്പര കൈമാറിയ ക്രിയാ യോഗയാണ് പ്രജ്ഞാന മിഷന്‍ പഠിപ്പിക്കുത്.
ഈ ജ്ഞാനം ആത്മജ്ഞാനികളായിരുന്ന ഗുരുക്കന്‍മാരുടെ ശ്രേഷ്ഠമായ ഒരു ശൃംഖലയില്‍ കൂടി വന്നതാണ് എന്ന സത്യം ഈ സാങ്കേതിക വിദ്യകളുടെ ആധികാരികതയും വിശുദ്ധിയും ഉറപ്പാക്കുന്നു.
ലൗകിക ജീവിതം ത്യജിച്ച് ക്രിയാ യോഗ പരിശീലിക്കാന്‍ സന്യാസിയായി മാറേണ്ടത് ആവശ്യമാണോ?
നേരെമറിച്ച് ഈ ലോകത്തെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച് ജീവിക്കുന്ന ഗൃഹസ്ഥന്മാര്‍ക്ക് ക്രിയാ യോഗയുടെ വിദ്യകള്‍ അഭ്യസിക്കുതിലൂടെ യഥാര്‍ത്ഥ ലോകത്തില്‍ ഫലപ്രദമായി ജീവിക്കാനും അവിശ്വസ നീയമായ ആത്മീയ പുരോഗതി നേടാനും കഴിയും. ലാഹിരി മഹാശായ, സന്യാല്‍ മഹാശായ, പ്രിയനാഥ് കരാര്‍ (സ്വാമി ശ്രീയുക്തേശ്വര്‍ജി) എന്നിവരെല്ലാം കുടുംബജീവിതം നയിച്ചവരും ലൗകിക ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അറിഞ്ഞവരുമായിരുന്നു. ഇവരെല്ലാം സാക്ഷാത് ക്കാരത്തിന്റെ ഏറ്റവും ഉയര്‍ അവസ്ഥയിലെത്തി. വളരെ ഉയര്‍ന്ന തിരിച്ചറിവ് നേടിയ കുടുംബജീവിതം നയിച്ച ഒരാളുടെ ഉത്തമ ഉദാഹരണമാണ് രാജ ജനക. ശുകദേവിനെപ്പോലുളള ഒരു സന്യാസി അദ്ദേഹത്തെ തന്റെ ഗുരുവായി സ്വീകരിച്ചു.
ക്രിയാ യോഗ ദീക്ഷ സ്വീകരിച്ചതിനുശേഷം എനിക്ക് എന്ത് സഹായമാണ് ലഭിക്കുക?
നിങ്ങള്‍ക്ക് ദീക്ഷ ലഭിച്ച സ്ഥലങ്ങളില്‍ എല്ലാ ഞായറാഴ്ചകളിലും സംഘ ധ്യാനം (Group Meditation) നടത്തപ്പെടുന്നുണ്ട്. എല്ലാ കേന്ദ്ര ങ്ങളിലും മിക്കവാറും വര്‍ഷത്തില്‍ ഒരിക്കല്‍ ദീക്ഷ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്. 2019-ല്‍ ഗുരുജിയോടൊത്ത് ഒരു റിട്രീറ്റ് സംഘടി പ്പിക്കപ്പെട്ടു. നിങ്ങള്‍ക്ക് ക്രിയാ യോഗയുടെ മാതൃ ആശ്രമമായ ഒറീസ്സ, പുരിയിലെ ഹരിഹരാനന്ദ ഗുരുകുലത്തിലേക്കും പൂര്‍ണ്ണ സ്വാഗതം. ഈ പൂണ്യ സ്ഥലത്ത് സാധന, സേവ, സ്വാധ്വായ ഇവയിലൂടെ നിങ്ങളുടെ ജീവിതം സമ്പന്നമാക്കാം. നിങ്ങളുടെ പരിശീലനം തീവ്രമാക്കുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ആത്മീയ വളര്‍ച്ചയ്ക്ക് സഹായകമാവുംവിധത്തിലുളള പല പരിപാടികളും ഹരിഹരാനന്ദ ഗുരുകുലത്തില്‍ നടത്തപ്പെടുന്നു.
ക്രിയാ യോഗ പരിശീലിക്കാന്‍ ഓരോ ദിവസവും എത്ര സമയം ചിലവഴിക്കണം?
ക്രിയാ യോഗ ധ്യാനം വളരെ സൗകര്യപ്രദമാണ്. സമയമുണ്ടെങ്കില്‍ 45 മിനിറ്റ് പരിശീലനത്തിന് ചിലവിടാം. സമയം കുറവാണെങ്കില്‍ 15 മിനിറ്റിലും ഹ്രസ്വമായി ചെയ്യാന്‍ സാധിക്കും.
പക്ഷേ പരിശീലനം മുടങ്ങാതെ എല്ലാ ദിവസവും നടത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ക്രിയാ യോഗയുടെ പരിശീലനത്തിന് സന്യാസിയാവണ്ട എന്നു ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എനിക്ക് സന്യാസ ജീവിതത്തോട് താല്പര്യമുണ്ട്. അതിനുവേണ്ടി എന്തുചെയ്യണം?
ഒരു സന്യാസിയുടെ ജീവിതം വളരെ കഠിനമാണ്. എല്ലാവര്‍ക്കും അനുയോജ്യമല്ല. പക്ഷേ ഒരു കുടുംബജീവിതമല്ല നിങ്ങള്‍ ആഗ്രഹി ക്കുന്നതെങ്കില്‍ ഈ ലോകത്തെ മികച്ച സ്ഥലമാക്കാനും സാമൂഹിക സേവനത്തിനുമാണ് ചിന്തിച്ചുറപ്പിച്ച തീരുമാനമെങ്കില്‍, നിങ്ങള്‍ക്ക് സന്യാസ ജീവിതം തിരഞ്ഞെടുക്കുവാനുളള അര്‍ഹതയുണ്ട്
വ്യവസ്ഥകള്‍
- നിങ്ങള്‍ വിദ്യാഭ്യാസത്തിലും ജോലിയിലും വിജയിച്ചിട്ടുണ്ട്. ഗുരുവിനെ സേവിക്കാന്‍ നിങ്ങള്‍ തയ്യാറാണ്. പക്ഷേ സന്യാസജീവിതം വളരെ ബുദ്ധിമുട്ടേറിയതാണ്.
- നിങ്ങള്‍ക്ക് ലൗകിക ജീവിതം തരു സന്തോഷങ്ങളില്‍ താല്പര്യമില്ല. പക്ഷേ പൂര്‍ത്തിയാക്കപ്പെടാത്ത ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അവ സന്യാസ ജീവിതത്തെ വഴി തെറ്റിക്കും.
- നിസ്വാര്‍ത്ഥമായ സാധന, സേവ, സ്വാധ്യായ എിവ നിറഞ്ഞ ജീവിതം നയിക്കാന്‍ നിങ്ങള്‍ തയ്യാറാണ്.
- ഒരു സന്യാസ സമൂഹത്തില്‍ ലളിതജീവിതം നയിക്കുന്നതിനും മറ്റുളളവരുമായി ഇടം പങ്കിടുതിനും നിങ്ങള്‍ അഭിമുഖീകരിച്ചേക്കാവുന്ന വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും നിങ്ങള്‍ തയ്യാറാണ്.
സന്യാസജീവിതം എത് ജീവിതത്തില്‍ പരാജയം നേരിട്ടവര്‍ക്കും സുഖജീവിതം ആഗ്രഹിക്കുന്നവര്‍ക്കുമുളളതല്ല.