4. SHRIMAT BHUPENDRANATH SANYAL MAHASHAYA

Born : 20 January 1877 at Sadhana Para, Nadia , West Bengal
Mahasamadhi : 18 Janaury 1962

Bupendranath Sanyal later known as Sanyal Mahashaya was initiated into Kriya Yoga at the age of sixteen by the great master Lahiri Mahashaya.

He was so sincere, devoted, and committed to the practice of Kriya Yoga that he quickly ascended to the higher techniques and experiences. This inspired his Gurudev to allow him to initiate others into Kriya Yoga.

Ascending to a state of Self-realization in 1902, he was widely adored as a well-established and fully accomplished yogi. His talents and skills, his untainted, unalloyed character, as well as his inner spiritual enrichment, created a close friendship with Rabindranath Tagore, with whom he worked as a teacher from 1902 to 1909, founding Shantiniketan Institute.

ഭൂപേന്ദ്രനാഥ് സന്യാല്‍

ജനനം : 20 ജനുവരി 1877 സാധനപര, നാദിയ, വെസ്‌റ് ബെങ്കാള്‍
മഹാസമാധി : 18 ജനുവരി 1962

സന്യാല്‍ മഹാശായ എന്ന് പിന്നീട് അറിയപ്പെട്ട ഭൂപേന്ദ്രനാഥ് സന്യാലിന് തന്റെ 16 -ാം വയസ്സില്‍ മഹാഗുരു ലാഹിരി മഹാശായയില്‍ നിന്നും ക്രിയായോഗ ദീക്ഷ ലഭിച്ചു. ക്രിയാ പരിശീലനത്തില്‍ നല്ല അര്‍പ്പണ ബോധവും പ്രതിജ്ഞാബദ്ധതയും ആത്മാര്‍ത്ഥതയും പ്രദര്‍ശിപ്പിച്ച അദ്ദേഹം വളരെ വേഗത്തില്‍ ഉയര്‍ ക്രിയകളും അനുഭവങ്ങളും സ്വായത്തമാക്കി. സന്തുഷ്ടനായ ഗുരുനാഥന്‍ അദ്ദേഹത്തിന് മറ്റുളളവര്‍ക്ക് ദീക്ഷ നല്‍കാനുളള അനുവാദവും നല്‍കി.

1902 ല്‍ ആത്മസാക്ഷാത്ക്കാരം പ്രാപിച്ച സന്യാല്‍ മഹാശായ ഒരു മഹാനായ ഉയര്‍ന്ന കഴിവുകളുളള യോഗിയെ നിലയില്‍ ആരാധിക്കപ്പെട്ടു. 1902 മുതല്‍ 1909 വരെ അദ്ദേഹം മഹാനായ രവീന്ദ്രനാഥാ ടാഗോറിനെ പഠിപ്പിച്ചിരുന്നു.


Kriya Yoga – Kerala Centre,

( Registered Trust)
Address :  43/ 545 (7), Vaishnavi, Chunnambuthara, Vadakkanthara, Palakkad , Pin 678012, Kerala
Cell + whats app nos:  0091 9747906400/ 8056221600/ 9447541711 / 6360064763
Scroll to Top