Birth : 10 May 1855 at Serampur
Mahasamadhi : 09 March 1936 At Karar Ashram
A worthy disciple of Lahiri Mahashaya, Priyanath Karar, constantly absorbed in God consciousness, deep in the shambhavi state, and introverted, was none other than the world renowned Swami Shriyukteshwar Giri. He was a householder before accepting Sanyasa.
He met Shri Shyamacharan Lahiri Mahashaya in Kashi (Benares) and became his disciple. From the auspicious day of his initiation into Kriya Yoga, Priyanath devoted himself sincerely to meditation and Kriya practice in close correspondence and company with Lahiri Mahashaya.
On March 22, 1903, he established a hermitage named Karar Ashram in Puri Nilachaladham and adjacent to the seashore. It was a milestone in the history of Kriya
He produced many worthy God-realized and world-renowned disciples such as Paramahamsa Yogananda and Paramahamsa Hariharananda, who successfully fructified their master's dream by spreading Kriya Yoga to every nook and corner of the world. His five quintessential nuances — self-control, steadiness in spiritual practice, deep scriptural insight, self-surrender, and strict discipline — remain as priceless treasures for Kriya practitioners wishing to ascend to the Ultimate.
സ്വാമി ശ്രീ യുക്തേശ്വര്‍ ഗിരി
ജനനം : 10 മെയ് 1855 സെറാംപൂരില്‍
മഹാസമാധി: 09 മാര്‍ച്ച് 1936 കരാര്‍ ആശ്രമത്തില്‍
ലാഹിരി മഹാശായയുടെ യോഗ്യനായ ഒരു ശിഷ്യനായിരുന്ന പ്രിയാ നാഥ് കരാര്‍ നിരന്തരം ദൈവബോധത്തില്‍ ലയിക്കുകയും ശാംഭവി മുദ്രയുടെ ഉയര്‍ന്ന അവസ്ഥയില്‍ എത്തുകയും അന്തര്‍മുഖനായി ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹം ലോകപ്രശസ്തനായ സ്വാമി ശ്രീയുക്തേശ്വര്‍ ഗിരി അല്ലാതെ മറ്റാരു മായിരുന്നില്ല. സന്യാസം സ്വീകരിക്കുന്നതിനുമുമ്പ് അദ്ദേഹം കുടുംബ സ്ഥനായിരുന്നു.
ശ്രീ ശ്യാമാചരന്‍ ലാഹിരി മഹാശായയ്ക്ക് കാശിയില്‍ വച്ച് അദ്ദേഹം ശിഷ്യപ്പെട്ടു. ക്രിയാ യോഗയിലെ പ്രാരംഭ ദിനം മുതല്‍ പ്രിയാനാഥ് തന്നെ ധ്യാനത്തിനും ക്രിയാ പരിശീലനത്തിനുമായി ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചു.
1903 മാര്‍ച്ച് 22ന് നിലാചലദം പുരിയില്‍ കടല്‍തീരത്തോട് ചേര്‍് കരാര്‍ ആശ്രമം എന്ന ഒരു സന്യാസിമഠം സ്ഥാപിച്ചു. ക്രിയയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുു അത്.
ലോക പ്രശസ്തരായ പരമഹംസ യോഗാനന്ദ, പരമഹംസ ഹരിഹരാനന്ദ എന്നിവരെപ്പോലുളള അനേകം യോഗ്യരായ ശിഷ്യന്മാരെ അദ്ദേഹം വാര്‍ത്തെടുത്തു. അവര്‍ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ക്രിയാ യോഗ പ്രചരിപ്പിച്ചുകൊണ്ട് ഗുരുവിന്റെ സ്വപ്നം വിജയകരമായി ഫലവത്താക്കി. ആത്മനിയന്ത്രണം, ആത്മീയ പരിശീലനത്തിലെ സ്ഥിരത, വിശുദ്ധ ഗ്രന്ഥങ്ങളിലെ ആഴത്തിലുളള ഉള്‍ക്കാഴ്ച, ആത്മസമര്‍പ്പണം, കര്‍ശനമായ അച്ചടക്കം എിവ അദ്ദേഹത്തിന്റെ അഞ്ച് സുപ്രധാന പ്രമാണങ്ങളാണ്. സാധനയുടെ ഉയര്‍ന്നതലങ്ങളിലേക്ക് പ്രവേശിക്കുവാനുളള പടികളാണവ.